അമ്മയുടെ സ്നേഹ പങ്ക്
ഭക്ഷണം ഉണ്ടാക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഇതാ ഒരു simple tasty dishന്റെ recipe. നാലു മണിയ്ക്ക് സ്കൂള്‍ വിട്ടു വരുന്ന കുട്ടികള്‍ക്കും, ആറുമണിയ്ക്ക് ജോലി കഴിഞ്ഞെത്തുന്നവര്‍ക്കും സ്നാക്സിനു പകരം healthy ആയ ഈ dish കൊടുക്കാം. എന്റെ അമ്മ ജോലി കഴിഞ്ഞു വന്നാല്‍ ഇതാണ് കഴിക്കാറുള്ളത് .അമ്മ കഴിക്കുന്നതു കാണുമ്പോള്‍ അമ്മയുടെ കയ്യില്‍ നിന്നും ഈ വിഭവം കിട്ടാന്‍ ഞങ്ങള്‍ വായും പൊളിച്ചു നില്ക്കും. വളരെ easyആയ healthy ആയ dishന്റെ recipe ഇതാ....
dishന്റെ പേര് :"അമ്മയുടെ സ്നേഹ പങ്ക്"
ആവശ്യമായ ചേരുവകള്‍ :
1. ചോറ് (1 കപ്പ് )
2. അമ്മ ഉണ്ടാക്കിയ കറികള്‍ (ആവശ്യത്തിന്)
(ഉപ്പേരിയും ചാറു കറിയും ആണെങ്കില്‍ super)
3. മോര് (ഒരല്‍പ്പം) (ഇഷ്ടമില്ലെങ്കില്‍ വേണ്ട)
4.അച്ചാര്‍/ചമ്മന്തി (ഇതും വേണങ്കില് മതിട്ടോ.)
5. വെള്ളം (1 കപ്പ് )
6.ഉപ്പ് (ആവശ്യത്തിന്)
ഉണ്ടാക്കേണ്ട വിധം : മുകളില്‍ പറഞ്ഞ 1,2,3,4, ചേരുവകള്‍ ഒരു കുഴിഞ്ഞ പാത്രത്തില്‍ എടുക്കുക. ആവശ്യത്തി വെള്ളം ചേര്‍ക്കുക.ഒരുനുള്ള് ഉപ്പ് ഇട്ട ശേഷം നന്നായി ഇളക്കുക.
സ്വാദിഷ്ടമായ വിഭവം തയ്യാര്‍..........

No comments:
Post a Comment